Social Science Fair

സാമൂഹ്യ ശാസ്ത്രമേള  സമയക്രമം - 07/11/2016
10am To 12pm
Local History Writing(HS/HSS,VHSS/THSS)
Atlas Making(HS/HSS,VHSS/THSS)
അറ്റ്‌ലസ്സ് നിര്‍മ്മാണത്തില്‍ A4 ഷീറ്റ് മത്സര സമയത്ത് നല്‍കുന്നതാണ്.
പ്രാദേശിക ചരിത്ര രചനക്ക് കേരളത്തിലെ ഏതു വിഷയവും തെരെഞ്ഞെടുക്കാം. അവതാരിക, തലക്കെട്ട് എന്നിവ ഉണ്ടായിരിക്കണം. ഏത് വിധത്തില്‍ ശേഖരണം നടത്തി, എത്ര സമയം ചെലവഴിച്ചു, എന്തു കൊണ്ട് ഈ വിഷയം തെരെഞ്ഞെടുത്തു എന്നിവയെ സംബന്ധിച്ച് ഹ്രസ്വവും ആകര്‍ഷകവുമായി പ്രദിപാദിച്ചിരിക്കണം. അച്ചടി ഭാഷ ആയിരിക്കണം. ഫോട്ടോസ് പാടില്ല.  
സാമൂഹ്യ ശാസ്ത്രമേള  
LPവിഭാഗം രണ്ടിനകളിൽ മത്സരിക്കാം
LP വിഭാഗം ചാര്‍ട്ട്  (പാഠഭാഗവുമായി  ബന്ധപ്പെട്ടു )ചാര്‍ട്ടുകള്‍ 5  വരെ ആകാം
ക്വിസ്  മത്സരങ്ങൾ രണ്ടു  പേരടങ്ങുന്ന  ടീം ( LP.UP.HS.HSS)
LP -QUIZ ( പാഠഭാഗവുമായി  ബന്ധപ്പെട്ടു)
UPവിഭാഗം നാലിനങ്ങളിൽ മത്സരിക്കാം
Working Model
Still Model
പ്രസംഗം
Quiz രണ്ടു  പേരടങ്ങുന്ന  ടീം
HS/HSS/VHSS/THSS ആറിനങ്ങളിൽ  മത്സരിക്കാം
Working Model
Still Model
പ്രസംഗം
Quiz രണ്ടു  പേരടങ്ങുന്ന  ടീം
Atlas Making
Local History Writing

പ്രസംഗ  വിഷയം  മത്സരത്തിന് അഞ്ചു  മിനിട്ടു മുൻപ്  നൽകുന്നതാണ്.
Local History Writing -Interview  on 08/11/2016 -10am